NEW GEN ഇങ്ങനെയാണോ
പെണ്‍കുട്ടി അച്ഛനോട്..,
👰 :
അച്ഛാാ..ഞാന്‍ ഒരാളുമായി ഇഷ്ടത്തിലാണ്.!. വളരെ ദൂരെയാണവന്‍.
ഞാന്‍ ഇവിടെ ഇന്ത്യയിലും,അവന്‍ അമേരിക്കയിലുമാണ്.
ഞങ്ങള്‍ Facebook ല്‍ കണ്ടു മുട്ടി; 💃🏃
WhatsApp ല്‍ കൂടി വളരെ നാളുകള്‍ chat ചെയ്തു.., ✍
Skype ല്‍ കൂടി propose ചെയ്തു. 💑
ഇപ്പോള്‍ 2 മാസമായി viber ല്‍ കൂടി നല്ല relationship ല്‍ ആണ്. 💏👨❤️💋👨
ഞങ്ങളെ ഒരുമിച്ചു ജീവിക്കാന്‍ അച്ഛന്‍ അനുഗ്രഹിക്കണം... 🙏😌
അച്ഛന്റെ മറുപടി...
.
.
.
.
.
.
.
.
.
.
.
.
👳 :
കൊള്ളാമല്ലോ...!!!...👍
നീ പറഞ്ഞതു സത്യമാണോ..???!!
എങ്കില്‍..,
twitter ല്‍ കൂടി കല്ല്യാണം കഴിച്ച്... 👫
online വഴി സല്ലപിച്ച്..,
e-bay വഴി ഒരു കുഞ്ഞിനെയും വാങ്ങിച്ച്... 👨👩👧
G-mail വഴി അദ്ദേഹത്തിനു അയച്ചു കൊടുക്ക്. 📩🚀
ഇനി എന്തെങ്കിലും പ്രശ്നം മൂലം ഭര്‍ത്താവുമായി ഒന്നിച്ചു പോവാന്‍ കഴിയുന്നില്ലയെന്നു തോന്നിയാല്‍ ...
OLX വഴി വിറ്റുകളാാ... 😜😋

Comments
Post a Comment