Posts

Showing posts from September, 2016

"കേന്‍സര്‍ ഒരു വ്യാധിയല്ല; ഒരു വ്യാപാരമാണ്!

Image
"Cancer is not a disease; it is a business" .... കാന്‍സറിനു കാരണം ബാക്ടീരിയയോ വൈറസോ വിഷാംശമോ അല്ല. ആഹാരത്തില്‍ Vitamin B17 എന്ന ജീവകത്തിന്‍റെ അസാന്നിധ്യമാണ് (കാന്‍സറെന്നു പ്രചരിപ്പിക്കപ്പെടുന്ന) രോഗാവസ്ഥയുടെ യഥാര്‍ത്ഥ കാരണം. ശരീരത്തില്‍ ഒരു മുഴ, ഒരു പഴുപ്പ്, ഒരു വേദന.. ഇങ്ങനെ വല്ലതും വന്നാലുടന്‍ നമ്മള്‍ ആശുപത്രിയില്‍ പോവും. ചെക്കപ്പുകള്‍ നടത്തും. ഡോക്ടര്‍മാര്‍ പറയുന്ന നിഗമനങ്ങളെല്ലാം വിശ്വസിക്കും. അവര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സകള്‍ സ്വീകരിച്ചു തുടങ്ങും. അതിനിടെ ഏതൊക്കെയോ വമ്പന്‍ ലാബുകളിലേക്ക് നമ്മുടെ ശരീര ഭാഗങ്ങളുടെ ബയോപ്സി അയച്ചു കഴിഞ്ഞിരിക്കും. അങ്ങിനെ നിങ്ങളുടെ മുഴ കാന്‍സറാണെന്നവര്‍ വിധിയ്ക്കും. ഉടന്‍ കീമോതെറാപ്പി തുടങ്ങാനവര്‍ കല്‍പ്പിയ്ക്കും. അതോടെ നിങ്ങളൊരു കാന്‍സര്‍ രോഗിയായി മാറും. എന്നാല്‍; മുഴയും പഴുപ്പും വേദനയും കൊണ്ട് നിങ്ങളെങ്ങോട്ടും പോയില്ലെങ്കിലോ! ഒന്നും സംഭവിക്കില്ല. മഞ്ഞള്‍, ഇഞ്ചി, ജീരകം, ഉലുവ, വിഷം തളിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി നിങ്ങളുടെ അടുക്കളയിലെ ഭക്ഷ്യ പദാര്‍ഥങ്ങള്‍ ആവശ്യം പോലെ കഴിച്ചാല്‍... ആഹാര ശീലങ്ങളില്‍ അല്‍പ്പസ്വല്‍പ്പം ചില മ...

ഷാഫി പറമ്പിൽ നിയമ സഭയിൽ നടത്തിയ ഉജ്വല പ്രസംഗം

Image

കുടുംബ ജീവീതം

Image

ഹജ്ജ് സൗഹൃദസമ്മേളനം

Image
മക്ക: ഇസ്്‌ലാമിന്റെ മഹോന്നത മൂല്യങ്ങളുടെ പ്രചാരണവും ലോക മുസ്്‌ലിം പണ്ഡിതരെയും ചിന്തകരെയും ഒന്നിച്ചിരുന്നതി നടക്കുന്ന മൂന്നു ദിവസത്തെ ഹജ്ജ്‌സമ്മേളനം ഇന്ന് സമാപിക്കും. യൂറോപ്പ്, അമേരിക്കയടക്കം വിവിധ ലോകരാജ്യങ്ങളില്‍നിന്നുള്ള ചിന്തകരും പണ്ഡിതന്മാരും ഗവേഷകരും അടങ്ങുന്ന 200ല്‍പരം പ്രമുഖ വ്യക്തികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഹജ്ജ് ഇന്നും ഇന്നലെയും എന്ന വിഷയത്തില്‍ നടന്ന ഉദ്ഘാടന സെക്ഷന്‍ ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബിന്‍തന്‍ ഉദ്ഘാടനം ചെയ്തു. ഇസ്്‌ലാമിന്റെ തനതായ മൂല്യങ്ങള്‍ ലോകസമൂഹത്തിന് പകര്‍ന്നുനല്‍കുകയും മുസ്്‌ലിം ചിന്തകരിലൂടെയും പണ്ഡിതരിലൂടെയും സമൂഹത്തിന്റെ സഹകരണവും ഐക്യവും സാധ്യമാക്കുകയുമാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹാജിമാര്‍ക്ക് സുഗമമായും സുരക്ഷിതമായും ഹജ്ജും ഉംറയും നിര്‍വഹിക്കാനുള്ള അവസരം സഊദി ഭരണകൂടം ഉറപ്പാക്കും. ഇസ്്‌ലാമിനും മുസ്‌ലിംകള്‍ക്കും സേവനം ചെയ്യുക എന്ന അടിത്തറയില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ രാജ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും ദര്‍ശനമാണ്. അത് ലോകത്തെ ബോധ്യപ്പെ...

GOOGLE ALLO IS WAITING

Image
വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയങ്ങള്‍ കാരണം വാട്‌സാപ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് ആശ്വാസമായിട്ടാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ഗൂഗിള്‍ അലോയുടെ രംഗ പ്രവേശനം. ഇന്ന് പുതിയ സ്വകാര്യത നയം അംഗീകരിക്കാന്‍ തയാറവത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണെങ്കില്‍ എറ്റവും കുടുതല്‍ ഗുണമുണ്ടാവുക ഒരുപക്ഷെ അലോക്കായിരിക്കും. ഗൂഗിള്‍ ഇതിനു മുന്‍പും പല ആപ്ലിക്കേഷനുകളുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഫലം പരാജയം തന്നെയായിരുന്നു. ഗൂഗിളിന്റെ നട്ടെല്ലായിരുന്ന ഓര്‍ക്കൂട്ട് പോലും നിര്‍ത്തിയത് വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക് കാരണമായിരുന്നു. വാട്‌സാപ്പില്‍ നിന്ന് പിന്‍മാറുന്നവരെ കാത്ത് ടെലിഗ്രാമും സ്‌നാപ്ചാറ്റും ഫെയ്‌സ്ബുക്ക് മെസഞ്ചറും പോലുള്ള ഒട്ടേറെ ആപ്ലിക്കേഷനുണ്ടെങ്കിലും അലോയിലേക്ക് കുടുതല്‍ പേര്‍ മാറാനാണ് സാധ്യത. കാരണം അലോയില്‍ കൂടുതല്‍ പണിയെടുക്കേണ്ടി വരില്ലെന്നതാണ് പ്രത്യേകത. പണിയെടുക്കാന്‍ ഒരു അസിസ്റ്റന്റിനെ അലോയില്‍ ലഭിക്കും. വെറുതെയൊരു കുശലാന്വേഷണത്തിന് പോലുമുള്ള മറുപടി കമന്റുകള്‍ ഓട്ടോമാറ്റിക് റെസ്‌പോണ്‍സ് ആയി അലോ പറഞ്ഞുതരും. ഐഫോണിലെ സിരിയെപോലെ പ്രവര്‍ത്തിക്കുന്ന ഒരു വെര്...
Image
തിരുറൗളയ്ക്ക് മുമ്പിൽ അപരിചിതനായ ഒരു മലയാളി     ------------------------------ റൗളാ ശരീഫ്!!! ജനം പാരാവാരം കണക്കെ പരന്നു കിടക്കുന്നു!....അപരിചിതനായ ഒരു മനുഷ്യൻ! മെലിഞ്ഞൊട്ടിയ ശരീരം നീണ്ട താടി നല്ല ഐശ്വര്യമുള്ള മുഖം! ഇരു നയനങ്ങളും നിറഞ്ഞൊലിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ അപരിചിതൻ തിരുറൗളയുടെ കവാടത്തിനരികിൽ നിൽക്കുകയാണ്....മുത്ത്ഹബീബ്ﷺയുടെ റൗളയ്ക്ക് കാവൽ നിൽക്കുന്ന നിയമപാലകർ മഹാനവർകളോട്  മാറി നിൽക്കാൻ പറഞ്ഞു...അപരിചിതൻ ഒരനക്കവുമില്ലാതെ അവിടത്തന്നെ നിൽക്കുകയാണ്. നിയപാലകർ മഹാനവർകളെ  ശക്തമായി പിടിച്ചുമാറ്റി....വീണ്ടും അവർ റൗളയുടെ കവാടത്തോടടുക്കുന്നു. കുപിതരായ നിയമപാലകർ അപരിചിതനെ ബലമായി പൊക്കിയെടുത്ത് അൽപ്പം ദൂരെ കൊണ്ടിട്ടു. ആ അപരിചിതൻ ആരെന്നറിയുമോ?..!!! അധർമ്മകാരികളായ അധികാരദാഹികളായ വൈദേശിക കോമരങ്ങളുടെ കരങ്ങളിൽ നിന്ന് ഇന്ത്യയെന്ന മാതൃരാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിൽ ധീരതയോടെ നെടുനായകത്വം വഹിച്ച ശത്രുക്കളെ കിടിലം കൊള്ളിച്ച ധീരപോരാളി, ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളേയും കള്ളത്വരീഖത്ത്കാരെയും ബിദ്അത്ത്കാരെയും മറ്റു അബദ്ധ വീക്ഷണങ്ങളേയും ചെറുത്ത് തോൽപ്പിച്ച്...

umma

Image

മുത്ത് നബിയെ കരയിപ്പിച്ച സന്ദേശം വായിക്കാതെ പോകരുത്‌

Image
ഒരിക്കൽ ജിബ്‌രീൽ(അ) നബി(സ്വ)യുടെ അടുത്തു വന്നു. സാധാരണ വരാറുള്ള സമയത്തല്ല വന്നത്. വല്ലാത്ത നിറവ്യത്യാസം. നബി(സ്വ) ചോദിച്ചു: ”ജിബ്‌രീലേ, എന്താണൊരു നിറപ്പകർച്ച?” ജിബ്‌രീൽ(അ) പറഞ്ഞു: ”ഓ നബിയേ , നരകത്തിൽ ഊതാൻ കൽപിക്കപ്പെട്ട സമയത്താണു ഞാൻ നിങ്ങളുടെയടുത്ത് വന്നത്. നരകവും ഖബ്ർ ശിക്ഷയും യാഥാർത്ഥ്യമാണെന്നു ബോധ്യപ്പെട്ടവർക്ക്, അതിൽനിന്ന് സംരക്ഷണം ലഭിക്കുന്നതുവരെകൺകുളിർമയാകൽ അനുയോജ്യമല്ല…” നബി(സ്വ) പറഞ്ഞു: ”ജിബ്‌രീലേ, എനിക്ക് നരകത്തെക്കുറിച്ചു വിവരിച്ചുതരൂ…”  ജിബ്‌രീൽ(അ) പറഞ്ഞു: ”അല്ലാഹു നരകത്തെ സൃഷ്ടിച്ചപ്പോൾ ആയിരം വർഷം കത്തിച്ചു. അപ്പോളത് ചുവന്ന വർണത്തിലായി. പിന്നെ ആയിരം വർഷം കത്തിച്ചപ്പോളത് വെളുത്ത നിറത്തിലായി. വീണ്ടും ആയിരം വർഷം കത്തിച്ചപ്പോൾ കറുത്ത നിറത്തിലായി. ഇപ്പോഴത് കറുത്തിരുണ്ടതാണ്. അതിന്റെ കനലും ജ്വാലയും കെട്ടടങ്ങുന്നില്ല. താങ്കളെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണു സത്യം, ഒരു സൂചിദ്വാരത്തിന്റെയത്രയെങ്ങാനും നരകത്തിൽനിന്നു തുറന്നാൽ ചൂട് കാരണം ദുൻയാവിലെ മുഴുവനാളുകളും കരിഞ്ഞുപോകുന്നതാണ്. നരകക്കാരുടെ ഒരു വസ്ത്രമെങ്ങാനുംആകാശഭൂമികൾക്കിടയിൽ തൂക്കിയിട്ടാൽ ദുർഗന്ധവും ചൂടും കാരണം ഭൂനിവാ...

NEW GEN ഇങ്ങനെയാണോ

പെണ്‍കുട്ടി അച്ഛനോട്.., 👰        : അച്ഛാാ..ഞാന്‍ ഒരാളുമായി ഇഷ്ടത്തിലാണ്.!.  വളരെ ദൂരെയാണവന്‍. ഞാന്‍ ഇവിടെ ഇന്ത്യയിലും,അവന്‍ അമേരിക്കയിലുമാണ്. ഞങ്ങള്‍ Facebook ല്‍ കണ്ടു മുട്ടി; 💃🏃 WhatsApp ല്‍ കൂടി വളരെ നാളുകള്‍ chat ചെയ്തു.., ✍ Skype ല്‍ കൂടി propose ചെയ്തു.  💑 ഇപ്പോള്‍ 2 മാസമായി viber ല്‍ കൂടി നല്ല relationship ല്‍ ആണ്.   💏👨‍❤️‍💋‍👨 ഞങ്ങളെ ഒരുമിച്ചു ജീവിക്കാന്‍ അച്ഛന്‍ അനുഗ്രഹിക്കണം...  🙏😌 അച്ഛന്റെ മറുപടി... . . . . . . . . . . . . 👳    : കൊള്ളാമല്ലോ...!!!...👍 നീ പറഞ്ഞതു സത്യമാണോ..???!! എങ്കില്‍.., twitter ല്‍ കൂടി കല്ല്യാണം കഴിച്ച്...    👫 online വഴി സല്ലപിച്ച്.., e-bay വഴി ഒരു കുഞ്ഞിനെയും വാങ്ങിച്ച്... 👨‍👩‍👧 G-mail വഴി അദ്ദേഹത്തിനു അയച്ചു കൊടുക്ക്.      📩🚀 ഇനി എന്തെങ്കിലും പ്രശ്നം മൂലം ഭര്‍ത്താവുമായി ഒന്നിച്ചു പോവാന്‍ കഴിയുന്നില്ലയെന്നു തോന്നിയാല്‍ ... OLX വഴി വിറ്റുകളാാ... 😜😋
Image
വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍.. എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ്‌ താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല. നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്. മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ് എന്ന് മറന്നു കൂടാ. ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം. 1. റോഡില്‍ ശ്രദ്ധ കേന്ദ്രീ...

BEAUTIFUL MADH SONG

Image

NOUSHAD BAQAVI LATEST 2016

Image

1000 GB മെമ്മറി കാര്‍ഡുമായി സാന്‍ഡിസ്‌ക്; ഇത്തിരിക്കുഞ്ഞന്റെ വലിയ വിശേഷങ്ങള്‍

Image
ലോകത്തിലെ ഏറ്റവും സംഭരണശേഷിയുള്ള SD കാര്‍ഡ് സാന്‍ഡിസ്‌ക് അവതരിപ്പിച്ചു. 1 TB സംഭരണശേഷിയുള്ള SDXC കാര്‍ഡിന്റെ പ്രോട്ടോടൈപ്പ് രൂപമാണ് സാന്‍ഡിസ്‌കിന്റെ ഉടമകളായ വെസ്റ്റെണ്‍ ഡിജിറ്റല്‍ അവതരിപ്പിച്ചത്. പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സാന്‍ഡിസ്‌ക് അവരുടെ ആദ്യ 64 MB SD കാര്‍ഡ് പുറത്തിറക്കിയത്. ആ യാത്രയില്‍  രണ്ടു വര്‍ഷം മുമ്പ് 512 GB കാര്‍ഡ് പുറത്തിറക്കി. ഇപ്പോള്‍ അത് 1 TB എന്ന നാഴികകല്ലിലേക്കെത്തിക്കാനും കമ്പനിക്കായി. വര്‍ധിച്ചു വരുന്ന ഉയര്‍ന്ന സംഭരണശേഷിയുടെ ആവശ്യകത മനസിലാക്കി തന്നെയാണ് കമ്പനി ഇത് അവതിരിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന മെമ്മറി ഉള്‍ക്കൊള്ളുന്ന മീഡിയ ഫോര്‍മാറ്റുകളായ 4K, 8K,VR, 360 ഡിഗ്രി വീഡിയോ തുടങ്ങിയ സംഭരിച്ചുവയ്ക്കാന്‍ ഭാവിയില്‍ ഇത്തരത്തിലുള്ള ഉയര്‍ന്ന മെമ്മറി ആവശ്യമാണ്. കാനണ്‍, നിക്കോണ്‍ തുടങ്ങിയ കമ്പനികളുടെ DSLR ക്യാമറകളിലും ഇത്തരത്തിലുള്ള ഉയര്‍ന്ന മെമ്മറി ആവശ്യമായി വരും.  എങ്കിലും ഉയര്‍ന്ന വിലയും, വേഗത കുറഞ്ഞ ഡാറ്റാ കൈമാറ്റവും ഒരു പോരായ്മയാവാനാണ് സാധ്യത.

ഭർതാക്കൻമാരുടെ ശ്രദ്ധയ്ക്ക്

Image
ഇതൊരു പ്രാവശ്യമെങ്കിലും വായിക്കാതെ പോകരുത്.., മുതര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോ ളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.., സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?" "എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു. "ഷംസീന എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു. "നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു. ഷംസി തന്‍റെ കുടുംബങ്ങളുടെയും , ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള്‍ എഴുതി.., "ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ ഷംസിക്കു അധികമൊന്നും ആല...

KITTEN IS MINI TIGER JUST WATCH THE FUN

Image

THOUGHT FOR THE DAY

Image
ജാബിര്‍ (റ) നിവേദനം: എല്ലാ കാര്യങ്ങളില്‍ നല്ലവശം തോന്നിപ്പിച്ചു തരുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങിനെയെന്ന് നബി(സ) ഖുര്‍ആനിലെ അധ്യായം പഠിപ്പിച്ചു തരുംപോലെ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരാറുണ്ടായിരുന്നു. നബി(സ) അരുളി: നിങ്ങളിലാരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കാനുദ്ദേശിച്ചാല്‍ ഹര്‍ള് നമസ്കാരത്തിന് പുറമെ രണ്ടു റക്അത്തു നമസ്കരിക്കട്ടെ. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ (ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍)നല്ല വശം തോന്നിപ്പിച്ചു തരുവാന്‍ ഞാനിതാ നിന്നോട് സഹായം തേടുന്നു. നിന്‍റെ ശക്തി മുഖേന എനിക്ക് ശക്തി കൈവരുത്തിത്തരുവാന്‍ ഞാനിതാ നിന്നോടപേക്ഷിക്കുന്നു. നിന്‍റെ മഹത്തായ അനുഗ്രഹങ്ങള്‍ക്കു വേണ്ടിയും ഞാനിതാ നിന്നോട് യാചിക്കുന്നു. നിശ്ചയം എനിക്ക് കഴിവില്ല. നിനക്കാണ് കഴിവുകളെല്ലാമുള്ളത്. നീ ജ്ഞാനിയാണ്. ഞാന്‍ അജ്ഞാനിയും. നീതന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ . അല്ലാഹുവേ!(ഞാനുദ്ദേശിക്കുന്ന)ഇക്കാര്യം എനിക്ക് എന്‍റെ ദീനിനും എന്‍റെ ജീവിതത്തിനും കാര്യങ്ങളുടെ പരിണാമ ഘട്ടത്തിലേക്കും നല്ലതാണെന്നു നിനക്കറിവുണ്ടെങ്കില്‍ നീ അതിന് എനിക്ക് കഴിവ് നല്‍കുകയും അക്കാ...

ISLAMIC QUIZ

⭕1. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓ 💠യൂസുഫ് നബിയുടെ കഥ. ⭕2. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓ 💠ഹഫ്സ ബിന്‍ത് ഉമര്‍. ⭕3. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓ 💠യൂസുഫ് നബി (അ). ⭕4. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്  വിശ്വസിച്ചവര്‍❓   💠മക്കയിലെ കിനാര്‍ വിഭാഗം. ⭕5.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍              പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓ 💠 34 സ്ഥലങ്ങളില്‍. ⭕6.ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓ 💠മറിയം ബീവി. ⭕7. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓ 💠യൂനുസ് (അ). ⭕8. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓  💠മറിയം ബീവി. ⭕9.ആദം നബിയുടെ രണ്ട്  പുത്രന്മാര്‍❓  💠ഹാബീല്‍, ഖാബീല്‍. ⭕10. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓ 💠മൂസ(അ). ⭕11."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓ 💠മൂസ(അ). ⭕12. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓   💠ഇംറാന്‍. ⭕13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ പേര്❓  ...

വാസ്തു വിദ്യയും, നമ്മുടെ ഭവനവും

Image

disease of tablets

Image

പ്രവാസി തിരിച്ചറിയേണ്ട കാര്യങ്ങൾ

Image
ഗൾഫ്‌ നിർത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ് . അലാറം വെക്കാതെ ഉറങ്ങാൻ കിടക്കാം , മഴ ആസ്വദിച്ചു കൈലി മുണ്ടും ഉടുത്തു , പോത്തിറച്ചിയും കപ്പയും മത്തിയും ഒക്കെ അടിച്ചു , അടിച്ചു പൊളിച്ചു ജീവിക്കാം എന്നൊക്കെ സ്വപ്നം കാണാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല . പക്ഷേ , എല്ലാ വിശ്രമത്തിനും ഗൃഹാതുരത്വ ത്തിനും ചില പരിധിയുണ്ട് . അത് കഴിഞ്ഞാൽ ഗൃഹാതുരത്വ ത്തിലെ ഗൃഹം പോയി വെറും ആതുരത്വം മാത്രമായി മാറും . അത് കൊണ്ട് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട് 👇👇 1) സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട ഒരാൾക്ക്‌ മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള സാധ്യത ഏറെയാണ്‌. പ്രവാസ ലോകത്ത് കഴിയുന്ന ഭൂരിഭാഗം പേരും അങ്ങനെ വേര് പിടിച്ചവരാണ്. എന്നാൽ ദീര്‍ഘ കാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കു തിരിച്ചു പോയി അവിടെ വേര് പിടിക്കാൻ ഇത്തിരി പ്രയാസം ആണ് . മാത്രമല്ല നാടിന്റെ സ്പന്ദനങ്ങളോ ചലനങ്ങളോ വെട്ടിപ്പോ തട്ടിപ്പോ ഒന്നും പെട്ടെന്ന് മനസ്സിലാക്കാൻ 'ഒരു സാധാരണ പ്രവാസിക്ക് '...

ഓണം ഒരു മുസ്ലിം ആഘോഷമാണ്

Image
ഇസ്ലാം  സ്വീകരിച്ച  ചേരമാന്‍ പെരുമാള്‍  എട്ട്  വര്‍ഷം മാതൃകാ യോഗ്യമായി കേരളം ഭരിച്ചു. അത്  കേരള  ചരിത്രത്തിലെ സുവര്‍ണ  കാലമായിരുന്നു. ജാതി  ഭേദം  മറന്ന്  മാനവരെല്ലാം ഒന്ന്  പോലെ ജീവിച്ച , കള്ളവും  ചതിവും ഇല്ലാത്ത, കള്ളപ്പ്റയും ചെറു നാഴിയുമില്ലാത്ത (യഥാര്‍ത്ഥ  ഇസ്ലാമിക ) ഭരണമായിരുന്നു അത്. ശേഷം അദ്ദേഹം  മക്കയിലേക്കു പോയി.  തിരിച്ചു  വന്നില്ല.  അദ്ദേഹത്തിൻറ  പേര്  മഹാബലി  എന്നായിരുന്നു. (Dr. Jamaludeen farooqi എഴുതിയ تاريخ حضارة നോക്കുക ). അദ്ദേഹത്തിൻറ  തിരിച്ചു വരവിനെ  കേരളത്തിലെ  ജനങ്ങള്‍  പ്രതീക്ഷാ പൂർവ്വം കാത്തിരുന്നു. ഇതാണ്‌  ഓണത്തിന്റെ  യഥാര്‍ത്ഥ  ചരിത്രം. താഴെ  പറയുന്ന  തെളിവുകള്‍  കൂടി ശ്രദ്ധക്കുക. 1_ ഓണത്തെ കുറിച്ച്  ഇന്ന്  പ്രചാരത്തിലുള്ള കഥ 17_അം നൂറ്റാണ്ടിനു ശേഷം  മാത്രം  ഉണ്ടായതാണ്.  അതിനു  മുമ്പുള്ള  ഒരു  രേഖയിലും ഈ കഥയില്ല. 2_ ആധികാരിക  രേഖകളില്‍  എല്ലാം നാം ആദ്യം ...

HADIA BOOK PLUS

Image
നിരവധി പ്രസാധകരും പ്രസിദ്ധീകരണങ്ങളുമുളള നാട്ടിൽ ആദർശ വ്യതിയാനങ്ങളില്ലാതെ, പ്രസാധന രംഗത്ത് പ്രതീക്ഷാദായകമായൊരു കാൽവെപ്പാണ് നമ്മുടെ ഹുദവികൾക്കു കീഴിൽ പാണക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാദിയ സി.എസ്.ഇയുടെ ബുക്ക്പ്ലസ്.  ബുക്ക്പ്ലസിനു കീഴിൽ മർഹൂം സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീ൯ മുസ്ലിയാരുടെ സമ്പൂർണ്ണ ജീവചരിത്ര കൃതിയടക്കം നാലു ഗ്രന്ഥങ്ങളുടെ പ്രകാശന കർമം ഇന്ന് കോഴിക്കോട് ടാഗോർ ഹാളിൽ വെച്ച് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുകയുണ്ടായി.  സാമൂഹിക വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മക ഇടപെടലുകൾ നടത്തി രാജ്യത്ത് നേരറിവോടെയുളള തൂലിക വിപ്ലവം നടത്താ൯ ബുക്ക്പ്ലസിനു സാധിക്കട്ടെ...  സമൂഹത്തിന്റെ  സാംസ്കാരിക-ധാർമിക രംഗങ്ങൾ കൂടുതൽ സമ്പുഷ്ടമാക്കാൻ സഹായകമായ നാനാവിധ പ്രവർത്തനങ്ങളുമായി മുന്നേറാൻ സർവ ശക്തൻ ഹാദിയക്കു കരുത്തു നൽകട്ടെ, ആമീൻ

ഒളിമങ്ങാത്ത..സിഎച്ച്

Image

പ്രവാചകന്റെ (സ) അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം)

Image
"ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക. ഇനി ഒരിക്കൽകൂടി ഇവിടെവെച്ച്‌ നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല". "ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണു, ഈ മാസവും ഈ ദിവസവും പവിത്രമായത്‌ പോലെ. തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും, അപ്പോൾ അവൻ നിങ്ങളുടെ കർമ്മങ്ങളെകുറിച്ച്‌ നിങ്ങളോട്‌ ചോദിക്കും". "ഈ സന്ദേശം നിങ്ങൾക്കെത്തിച്ചുതരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി". "വല്ലവരുടേയും വശം വല്ല അമാനത്തുകളുണ്ടെങ്കിൽ അത്‌ അതിന്റെ അവകാശികളെ തിരിച്ചേൽപിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നുമുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു. എന്നാൽ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്‌, അതിനാൽ നിങ്ങൾക്കൊട്ടും നഷ്ടം പറ്റുന്നില്ല". "പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ച്കഴിഞ്ഞു, ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിനുകിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദ്ചെയ്യുന്നു". "അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു, അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹി...

ഇന്നത്തെ ചിന്താവിഷയം

Image
ഒരിക്കൽ ഒരു അരുവിയിൽ നിന്നും അംഗസ്നാനംചെയ്യുകയാണ് തിരുനബി. വെള്ളത്തിൽ കിടന്ന്മരണവെപ്രാളത്തിൽ പിടയുന്ന തേളിനെ നബി കണ്ടു.അവിടുന്ന് ഇരു കരങ്ങളില് അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ തേൾ പ്രവാചകന്റെ  കൈവെള്ളയിൽ കുത്തി. പ്രവാചകൻ അസഹ്യമായ വേദനയനുഭവപ്പെട്ട പ്പോൾകൈകുടഞ്ഞു. ആ ക്ഷുദ്ര ജീവി വെള്ളത്തിൾ താഴ്ന്നു പോകുമ്പോൾ പ്രവാചകൻ വീണ്ടും അതിനെ കോരിയെടുത്തു. രണ്ടാം തവണയും അത് പ്രവാചകനെ കുത്തി  വേദനിപ്പിച്ചു. പ്രവാചകൻ  കൈ കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു. മൂന്നാം തവണയും പ്രവാചകൻ  അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തിന്റെ ചോദ്യമെറിഞ്ഞു "നബിയെ.....അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ചു കളയൂ അങ്ങിനെ....." മൂന്നാം തവണ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ്  രക്ഷപ്പെടുത്തി. വേദന കൊണ്ട് പുളഞ്ഞ തിരുനബി അനുചരരോട് ചോദിച്ച ഒരു ചോദ്യമുണ്ട്. പതിനാല് നൂറ്റാണ്ടിപ്പുറവും ആ ചോദ്യംമുഴങ്ങുകയാണ്. ആ ജീവി അതിന്റെ തിന്മഉപേക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എന്തിന് എന്റെ നന്മ ഉപേക്ഷിക്കണം?? സംഘര...

MAJLISUNNOOR

Image

കോഴി കഴിക്കുന്നവർ അറിയാൻ

Image

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....

Image
മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...? തലച്ചോർ... 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..! 1 മസ്തിഷിക സെല്ലിൽ  എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..! ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..! ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...! ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..! ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ...! ഭാരം 1.3 കിലോഗ്രാം മാത്രം... ! വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും! ⚡⚡⚡⚡⚡⚡⚡⚡⚡⚡ ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ? ഹൃദയം〰 1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..! അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...! ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ   മിടിച്ചു കൊണ്ടേയിരിക്കുന്നു! ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...! 60 വയസ്സ് വരെ  ഒരു വ്യക്ത...

📖 പതിവാക്കേണ്ട ദിക്റുകൾ📚

🌴🌴🌴🌴🌴🌴🌴🌴🌴🌴 🕌🏃🏻പള്ളിയിൽ പ്രവേശിക്കുമ്പോൾ اللّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ 🏃🏻🕌പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ اللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ 🏡🏃🏻വീട്ടിൽ പ്രവേശിക്കുമ്പോൾ بِسْمِ اللهِ وَلَجْنَا وَبِسْمِ اللهِ خَرَجْنَا وَعَلَى اللهِ رَبِّنَا تَوَكَّلْنَا 🏃🏻🏡വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ لا حَوْلَ وَلا قُوَّةَ إِلاَّ بِاللَّه 🏚🏃🏻ബാത്ത് റൂമിൽ പ്രവേശിക്കുമ്പോൾ بِسْمِ اللهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ 🏃🏻🏚ബാത്ത് റൂമിൽ നിന്ന് പുറത്ത് കടക്കുമ്പോൾ غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّيَ الأَذَى وَعَافَانِي اللَّهُمَّ طَهِّرْ قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْجِي مِنَ الْفَوَاحِشِ 😴😴ഉറങ്ങാൻ കിടക്കുമ്പോൾ بِسْمِكَ اللَّهُمَّ أَحْيَا وَأَمُوتُ 😕😕ഉറങ്ങി എണീറ്റാൽ اَلْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور 👕👔വസ്ത്രം ധരിക്കുമ്പോൾْ اَلْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ ...

ഖദീജ ബീവി

നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ.. رضي الله عنه. ആ മഹതി ഒരിക്കൽ പറഞ്ഞു '' ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..'' ഒരിക്കൽ ആയിഷ ചോദിച്ചു ''എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ ഖദീജയെ ഓർക്കുന്നത് ? അങ്ങേയ്ക്ക് അല്ലാഹു സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ പകരം തന്നില്ലേ.?'' അത് കേട്ടതും നബിയുടെ മുഖം വിവർണമായി.. അവിടുത്തെ കണ്ണുകൾ നിറഞ്ഞു ''ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോlഅവൾ എന്നിൽ വിശ്വസിച്ചു..... ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ അവൾ എന്നെ സ്വീകരിച്ചു... അവളുടെ ധനം മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക് തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക് മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്‍റ...

THIRU THWAHA RASOOLINE

Image

EID MUBARAK SONG

Image

സ്റ്റേറ്റ് ഓഫ് ഖത്തര്‍

Image
ഊദി അറേബ്യക്കും യു.എ.ഇക്കും ഇടയിലായി അറേബ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യം. സ്റ്റേറ്റ് ഓഫ് ഖത്തര്‍ എന്ന് ഔദ്യോഗിക നാമം. ദോഹയാണ് തലസ്ഥാനം. പടിഞ്ഞാറ് സഊദി അറേബ്യയും ബഹ്‌റൈനും കിഴക്ക് പേര്‍ഷ്യന്‍ ഗള്‍ഫും തെക്ക് സഊദി അറേബ്യയും യു.എ.ഇയും  വടക്ക് പേര്‍ഷ്യന്‍ ഗള്‍ഫും സ്ഥിതിചെയ്യുന്നു. 11,437 ച.കി. മീറ്ററാണ് വിസ്തീര്‍ണം. 2010 ലെ കണക്കനുസരിച്ച് ജനസംഖ്യ 18,53,563. നാണയം റിയാല്‍. എണ്ണണ്ണയാണ് പ്രധാന വരുമാന മാര്‍ഗം. ജനങ്ങളില്‍ 95 ശതമാനം മുസ്‌ലിംകളാണ്.ശരീഅത്തിനെ അടിസ്ഥാനമാക്കിയാണ് നീതിന്യായ വ്യവസ്ഥ. ക്രൈസ്തവരാണ് രണ്ടാം സ്ഥാനത്ത്. അറബിയാണ് ഔദ്യോഗിക ഭാഷ. ഇംഗ്ലീഷും ഫ്രഞ്ചും ഉപയോഗിക്കപ്പെടുന്നു. ദോഹയാണ് തലസ്ഥാനം. ചരിത്രം ശിലായുഗത്തില്‍ ഖത്തറില്‍ ജനവാസം ആരംഭിച്ചിട്ടുണ്ട്. കന്‍ആന്‍ ഗോത്രക്കാരായിരുന്നു ഇവിടത്തെ ആദിമനിവാസികള്‍. പ്രവാചകരുടെ കാലത്തുതന്നെ ഇസ്‌ലാമിനു കീഴില്‍ വന്നു. ശേഷം, ഖലീഫമാര്‍ക്കു ശേഷം ഖര്‍മത്തികളും അയൂനുകളും ആധിപത്യം നേടി. രാജ്യത്തെ ഏകീകൃത നേതൃത്വത്തിന്റെ അഭാവം വൈദേശികാധിപത്യത്തെ ക്ഷണിച്ചുവരുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അല്‍-താനി രാജകുടുംബ...

ആലി മുസ്‌ലിയാര്‍

കി ഴക്കന്‍ ഏറനാട്ടിലെ നെല്ലിക്കുത്തില്‍ ഏറിക്കുന്നം പാലത്തുമൂലയില്‍ കുഞ്ഞിമൊയ്തീന്‍ സാഹിബിന്റെയും മുടിക്കോട് ഖാസി(ന്യായാധിപന്‍) യായിരുന്ന ഒറ്റക്കാട്ടു മമ്മദു മുസ്‌ലിയാരുടെ മകള്‍ ആമിനയുടെയും മകനായി(1853-54)ല്‍ ആലിമുസ്‌ലിയാര്‍ ജനിച്ചു. കുലീനരും ഉറച്ച മതവിശ്വാസികളുമായിരുന്ന ഈ കുടുംബം പരമ്പരാഗതമായി ബ്രിട്ടീഷുകാരുമായി ശത്രുതയിലായിരുന്നു. ആലി മുസ്‌ലിയാരുടെ കുടുംബത്തില്‍പെടുന്ന പയ്യനാട്ടു ഗുരുക്കള്‍, മഞ്ചേരി ഹസ്സന്‍(അത്തന്‍)കുരിക്കള്‍, ഇളംപുരളിശ്ശേരി ഉണ്ണിമൂപ്പന്‍ മുതലായവര്‍ ബ്രിട്ടീഷുകാരോട് നേര്‍ക്കുനേരെ പടവെട്ടിയവരായിരുന്നു. ആലിമുസ്‌ലിയാരുടെ മാതാവ് ആമിന പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരായിരുന്നു. ഖാസിയെന്ന നിലയില്‍ മമ്മദുകുട്ടി മുസ്‌ലിയാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രശസ്തനായിരുന്നു. ആലി മുസ്‌ലിയാരുടെ മാതാവിന്റെ കുടുംബക്കാര്‍ അറിയപ്പെടുന്ന ഇസ്‌ലാംമത പണ്ഡിതന്‍മാരും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഖാസിമാരായി സേവനം അനുഷ്ഠിച്ചവരുമായിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആലി മുസ്‌ലിയാര്‍ ധീരനും സത്യസന്ധനും ബുദ്ധിമാനുമായിരുന്നു. വെള്ളങ്ങാട്ടെ കുഞ്ഞിക്കമ്മു മുല്ലയായിരുന്നു അദ...